സ്വന്തമായൊരു ബ്ലോഗ് എന്ന ആഗ്രഹവുമായി നടക്കുന്ന കാലം.. ബ്ലോഗ് പണിയാനായി ചെന്നു പെട്ടതോ ബ്ലോഗ്സ്പോട്ടിന്ടെ ഗുഹയില്‍
സാഹിത്യമുന്ടെങ്കില്‍് വയ്ക്കാന്‍് പറഞ്ജ്ഞ്ഞു..
ഫാക്വല്‍ടി പണി തൊട്ടു മാറാലപ്പണി (വെബ് ഡെവലപ്പിങ് എന്ന് ആംഗലെയം),സോഫ്റ്റ് വെയര്‍ എന്ജ്ചിനീയറിലൂടെ, മാറാലപ്പണിയുടെ മാനേജര്‍ ആയി നില്‍ക്കുന്ന ഊരുതെണ്ടിയുടെ കീ ബോര്‍്ഡില്‍് എവിടുന്നു വരാന്‍ സാഹിത്യം....
ശബരോം കി സിന്ദഗി.. ദീപസ്തംഭം മഹാശ്ച്ചര്യം എനിക്കും വേണം ബ്ലോഗ്...
വച്ചു കാച്ചി..ഒരു ബ്ലോഗ് ...സബാഷ്...ബ്ലോഗ്സ്പോട്ട് പറഞ്ജ്ഞ്ഞു തീര്‍്ന്നില്ല സെഷന്‍ ഔട്ട്...
രണ്ടാമത് ലോഗിന്‍ ചെയ്തപ്പോള്‍ വീണ്ടും ചോദിച്ചു...താങ്ങ്കള്‍ക്ക് തമാശ അറിയാമോ..വടക്കുനോക്കിയന്ത്രത്ത്തില്‍ ശ്രീനിവാസന് തമാശ പഠിപ്പിച്ച എന്നോട്..!
ഞാന്‍ പറഞ്ജ്ഞ്ഞു...
ഒരു വൃദ്ധന്‍് പോര്‍ട്ടെലാണെന്നു കരുതി ഗൂഗിളില്‍ കയറി...എന്തുണ്ട്..
അപ്പോള്‍ ഗൂഗിള്‍: ബ്ലോഗിങ്ങും , ഇമെയിലും ...
അപ്പോള്‍ വൃദ്ധന്‍്‍: രണ്ടും പോരട്ടെ ഒരു പ്ലേറ്റ്..
ചള വിറ്റ് എന്ന് ചിലര്‍ പറയാം.. അവര്‍ സിന്ടികേട്ട്, ബുര്‍്ഷ്വ പത്രങള്‍്..
അവരെ കണ്ണൂര്‍ മോഡലില്‍് അരിഞ്ഞ്ഞ്ഞു തള്ളും...
അതൊക്കെ പോട്ടെ.. ചുരുക്കി പറയാം...
കുറച്ചു സാഹിത്യം, തമാശ, പാട്ട്, ഫിലോസഫി, ആദ്ധ്യാത്മികത എല്ലാം അറിയുകയും, ഇഷപ്പെടുകയും ചെയ്യുന്ന എന്നെ കുറച്ചു സഹിച്ചു കൂടെ ....
Wednesday, April 16, 2008
Subscribe to:
Posts (Atom)