Thursday, March 29, 2012

ആന്റപ്പന്റെ അരവയര്‍ മിലിട്ടറി

50 രൂപയുടെ ബിയര്‍ വാങ്ങി കുടിച്ചു, 2 രൂപക്ക് അതിന്റെ കുപ്പി വിറ്റ കാശ് കൊണ്ട് 2 കിലോ ration അരി വാങ്ങി, 30 രൂപ ഓട്ടോ റിക്ഷക്ക്‌ കൊടുത്തു വീട്ടില്‍ എത്തി സുഖമായി ഉറങ്ങുന്ന ഭാരതീയാ... നമ്മളെ കാക്കുന്ന military ക്ക് വെടിമരുന്ന് വാങ്ങാന്‍ പോലും കാശില്ലത്രേ !

വാല്‍കഷ്ണം: അപ്പൊ നമ്മുക്ക് ഒരു അഞ്ചാമത്തെ മന്ത്രി കൂടി ആവാന്‍ എന്തിനാ നി അമാന്തിക്കണേ ആവോ... വെടിമരുന്നിന്റെ ക്ഷാമങ്ങ്ട് തീരട്ടെ..


Monday, January 11, 2010

സര്‍വരാജ്യ തൊഴിലാളികളെ ബ്ലോഗടിക്കുവിന്‍...

ഈ ബ്ലോഗടിയില്‍ ഒന്നും ഒരു കാര്യവുമില്ല എന്ന് എന്റെ ചാഞ്ചല്യ മനസ്സ് പറഞ്ഞപ്പോള്‍ കുറച്ചു കാലം ബ്ലോഗടിക്കാതെ ഇരുന്നു. അങ്ങിനെ ഇരിക്കുമ്പോഴാണ് ഇതേ വരുന്നു "പുള്ളിസംക്രാന്തി". ഇനിയിപ്പോ ബ്ലോഗിങ് സെര്‍വറുകളും, ബ്ലോഗ്‌ വലകളും എല്ലാം കേരളത്തിലെ റോഡും മതിലും പോലെ, മുഴുവന്‍ നമ്മുടെ രാജേഷ്2 നയിക്കുന്ന DYFI അണ്ണന്മാര്‍്ബുക്ക്‌ ചെയ്യും.

ഒന്നും മനസ്സിലായില്ല അല്ലെ... രണ്ട് ദിവസമായി അങ്ങ് അനന്തപുരിയില്‍ നടക്കുന്ന DYFI സമ്മേളനത്തില്‍ രാജെഷണ്ണന്‍്മാരെ നേതാക്കളാക്കി തെരഞ്ഞെടുക്കുക മാത്രമല്ല എല്ലാ കുട്ടിസഖാക്കളോടും ബ്ലോഗടിച്ചു പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും ആഹ്വാനം ചെയ്യുന്നു.

പാര്‍ട്ടിക്കും പാര്‍ട്ടിക്കാരനും, പള്ളിക്കും പട്ടക്കാരനും വേണ്ടി വേറെ വേറെ പ്രൊഫൈല്‍ ഉണ്ടാക്കി ഓര്‍ക്കുട്ടില്‍ വിലസിയിരുന്ന സിന്ധു ജോയ് ഇനി ഒരു കലക്ക് കലക്കും. സഖാവ്, തൊഴിലാളി, ചുറ്റിക,അരിവാള്‍ , ജി സുധാകരന്‍ എന്നു വേണ്ട ലോകത്തിലെ സകലമാന കമ്മ്യൂണിസ്റ്റ്‌ ദൈവങ്ങളുടെ പേരിലും ബ്ലോഗുകള്‍ വരാം. കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ ബ്ലോഗന്‍്മാരെ സക്കറിയ ചേട്ടനെ കൈകാര്യം ചെയ്തപോലെ കഴുത്തിന്‌ പിടിച്ചു ഇന്‍റര്‍നെറ്റില്‍ കണ്ടൂ പോകരുത് എന്നൊരു മുന്നറിയിപ്പും കൊടുക്കാം. സിന്റികേറ്റ് ബ്ലോഗന്മാരെ ഹാക്ക് ചെയ്തു വെട്ടി നിരത്താം.

പണ്ട്‌ കമ്പ്യുട്ടെറിനു എതിരെ സമരം ചെയ്തവര്‍ നിങ്ങളല്ലേ എന്നു എന്റെ ഒരു കമ്മ്യൂണിസ്റ്റ്‌ സുഹൃത്തിനോട്‌ ചോദിച്ചപ്പോള്‍ , കമ്മ്യൂണിസ്റ്റ്‌ കാരന്‍ മാറ്റങ്ങള്‍ക്കു വിധേയനാണ് എന്നൊരു അറിവാണ് അദ്ദേഹം എനിക്ക് പകര്‍ന്നു നല്‍കിയത്. എന്നു വച്ചാല്‍ ചത്ത കോയീനെ തിന്നാന്‍ മുല്ലാക്ക കിതാബ് എടുത്തു പാടിയത് തന്നെ "ഉലക്ക വീണു ചത്ത കോയീന്റെ ചാറു കൂട്ടാലോ ...."

ചുരുക്കി പറഞ്ഞാല്‍ നമ്മളെ പോലെ ചാനല്‍ ചര്‍ച്ചകളും, പ്രസംഗങ്ങളും ഒന്നും പറഞ്ഞിട്ടില്ലാതവര്‍ക്ക് സമൂഹത്തിലെ തിന്മകളോട്‌ ഇരുന്നു പ്രതികരിക്കാനുള്ള ഒരു പീഠം നഷ്ടമാവുന്നു എന്നു പറയുന്നതിനേക്കാള്‍ "കാക്ക തൂറി നാ തോന്നുന്നേ" എന്നു പറയുന്നതാവും ഉചിതം എന്നു തോന്നുന്നു.

Wednesday, March 4, 2009

മൗനം അച്ചുമ്മാനും കാര്‍ത്തികേയനും ഭൂഷണം .....

പിണറായിക്ക് കിട്ടിയതും, കടവൂരിനു കിട്ടാത്തതും, മലബാര്‍ കാന്‍സര്‍ സെന്റ്ററിനെ തട്ടിയതും, cbi പൊട്ടിച്ചതും, അച്ചുമ്മാന്‍ പറയാത്തതും...
എന്ത്?

ലാവിലിന്‍ കമ്മിഷന്‍ .....

വാല്‍കഷ്ണം: കാര്‍ത്തികേയനു കിട്ടിയതില്‍ നിന്നു കുറച്ചു കടവൂരിനു കൊടുത്തതാണെന്ങ്കില്‍് , പിന്നെ ഈ വര്‍ഗീയവാദികളായ BJP കാരെ ആര് വിശ്വസിക്കാന്‍ ?

Thursday, February 12, 2009

ഭരണഘടനയും പാര്ട്ടിയും

കോഴിയും, മുട്ടയും മൂപ്പിളമ പ്രശ്നം....

കോഴിയാണെന്നു അമ്മാവന്‍ ചേകവരും, മുട്ടയാണെന്നു മരുമക്കളും...
മരുമകന്‍ അശ്ലീല മന്ത്രി സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു..... മുട്ടയില്ലെന്‍കില്‍ ഈ ക്രിമികീടം കൊത്തി തിന്നുന്ന കുക്കുടന്മാര്‍ എവിടെ ചെന്നു അട വയ്ക്കും ....?

കോഴിക്കു വേണ്ടി വാദിക്കാന്‍ തുളുനാടന്‍ ചേകവന്മാര്‍
മാത്രമെ അമ്മാവന്‍ ചെകവരോട് കൂടെ ഉള്ളു...

ഇന്ദ്രപ്രസ്ഥത്തില്‍ ഈ വരുന്ന ഫെബ്രുവരി പതിനാലിന് നടക്കുന്ന പ്രശ്നം വയ്ക്കലില്‍്,
പ്രശസ്ത ജ്യോത്സ്യന്‍ കാരാട്ട് മനക്കല്‍ സൂര്യന്‍ തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍
നടക്കുന്ന ദൈവഞ്ഞ്നന്മാര്ടെ സദസ്സ് ഈ പ്രശ്നത്തിനു ഒരു ഉത്തരം കണ്ടു പിടിക്കും എന്ന് കരുതുന്നു.

പ്രശ്നത്തില്‍ ‍ തെളിഞ്ഞു വരുന്ന പരിഹാരം ചെയ്തില്ലെന്കില്‍
കൊഴിചേകവന്മാരും മുട്ടചേകവന്മാരും പരസ്പരം വെട്ടി, ഒരാള്‍ വീരമൃത്യു
വരിക്കാനും സാധ്യത ഉണ്ട്...


Thursday, January 8, 2009

New year resolution: Be a fool

January 2009

Happy foolish year to 1.1 billion people of India

We Indians are going to be fooled once again in the month of April (apt time) this year. We will go to polling booth to elect some weak leaders. Though we don’t elect weak leaders, the weak leaders will come through back door to power (Rajya Sabha) and rule us. Keeping the election in mind, our political leaders have turned against Pakistan to divert all the attention of the voters.

Our leaders, on behalf of India, ask Pakistan to hand over the criminals and terrorists who are hiding in Pakistan .

Suppose, Asif Ali Zardari is ready to hand over these terrorist to India and ask India the below questions. What will be our PM’s answer ?

Zardari: Can you detain them in custody ? Do you have provision in your law to detain them ?

PM: No, we cant detain them more than 24 hours. We found a solution for this also. We will send them to court with the escort of NSG, an elite troop of India. Sometimes our honorable judges will come to jail to extend their remand.

Zardari: Why don’t you have a law to keep them in jail until the trial completes so that these terrorists will not create any trouble to the public. ?

PM: We had a law called POTA to detain the terrorist until the trial completes. We have removed it from Book due to some pressure from pro-terrorist group of Inida.

Zardari: As you are concerned about the pro-terrorist vote bank group I am also concerned about the pro-taliban group of Pakistan, who don’t want to hand over these terrorists. So I have to rethink about handing over this terrorists.

PM: No you have to hand over because these terrorist have attacked our Economic capital. Even our big boss US says Pakistan terrorists are behind the attack. If you speak such a way, we will be forced to take action.

Zardari: Action…! What action ? Why don’t you take action against your cabinet colleague A R Antulay, who said the people behind this attack was Indian Hindu terrorist. You want me to take action against Pakistanis but don’t want to take action against culprits of your Parliament attack, you want to take action against me but you don’t want to take action against your own subordinate. So funny…

Anyway, Can you give an ideal punishment to these terrorist ?

PM: Not sure. I know why you are mentioning this now. Honorable Supreme court of India had given the judgment to hang the culprit of Parliament attack. But our kind Government has put the execution on hold. We, sometimes, don’t punish them on humanitarian ground if a vote bank is behind them. We didn’t support assassinators of Indira Gandhi. We will take a decision case by case.

Zardari: Can you ensure that these militants will not create trouble for other citizens. Like one episode which had occurred in 1999 ?

PM: See when terrorist hijacked the plane we were in opposition. We organised a rally in New Delhi against the then Government. We had pressurised the then government and they were under dilemma whether to release the terrorist to secure the hostages or to order for a commando attack. Since we are in power, nobody will pressurize us. See, you have seen this in Mumbai. The opposition also was supporting us.

Zardari: Oh I see. That means if any other party comes in power, you will put pressure on government to release these terrorists. Then why should I hand over them to you. Let them be in Pakistan only. At least they will die one day by American missile.

PM: That’s fine Mr. Zardari. I just want to tell something to eye wash Indian fools. They will forget the Mumbai attack after few days and our media will busy discussing election issues.

Wish you all a very wonderful 2009

Sunday, November 30, 2008

Indian, a soft target ?

To
Prime Minister of India

Dear Mr. Prime Minister,

At the outset, let me introduce myself. I am one of the fools among 110 crore. I cast my vote almost every year for electing the representatives. When I was attending Maj. Sandeep Unnikrishnana’s funeral in Bangalore, some questions raised in my mind.

Today, so many dignitaries are here to attend funeral of Maj. Sandeep who is one of the Commandos in Taj operation. They talked about Sandeep’s bravery in loud voice. These voice made me recollecting our Parliament attack in 2001. I remember our brave commandos who saved the life of our representative who are belong to various political parties. If these brave Jawans were delayed few minutes in their action, we would have lost so many representative. The brave commandos foiled the bid to desctuct the Temple of Democracy. I don’t understand why did our Jawans do it. As per my knowledge, we protect our country from enemies to protect our principles. In the time of British rule, they were implementing their principles. We fought for freedom to implement our principles. So, these jawans who are died in Parliament attack not only died for protecting few MPs, but also to protect the country’s principles. They have been awarded with some more stars on their shoulders. But we have insulted these Jawans by protecting the culprits of the Parliament attack. We are protecting the killers of our protectors. We cut the branch where we sit. The culprits of the attack are not punished merely for securing some votes. Whoever supports these criminals are not here to protect this country’s interest. So, why do we need the votes of enemies of our country ?

Can we find out all people who were helped these terrorist and can we punish them ?

Can we punish the terrorists who were caught by our commandos ?

Can we detain these terrorist until the investigation and trial gets over ? Is it safe to produce these type criminals for extending their remand ?

Knowing these difficulties, one of our brave Prime Ministers passed a law called TADA without any fear. The so-called Rajiv followers replaced the TADA with POTA, and later that was removed from the Book.

Now, our weak leadership weaken our country. I feel ashamed when 30 people attacked 1.13 billion. I feel more insecurity when I knew that our ports are vulnerable to attack. Even if our Jawans catch some intruders, these intruders will come out using the loopholes in our system. I think Rajivji, our former Prime Minister had taken initiative for NSG formation. If NSG was not formed by our leaders who had long vision, the Taj would have been charred now and obviously our prestige too.

I feel pity to myself, my children and next generation because we are in the hands of weak leadership. I also feel pity to Indiraji, who didn’t even hesitate to send our troop to Golden Temple to catch the terrorist. Now, very weak people, who can go to any extend to secure some votes are in her shoe. The NDA government was taking strict action against terrorists. They have lost the power but they have given self confidence to the citizen. I am not a BJP follower and in fact most of the time my votes gone favor to the Congress Party.

As a responsible citizen I pay income tax, education cess, service tax….etc. Our Finance Minister busy in finding new taxes. We can have terrorist ransom cess also. This amount can be paid to terrorist for avoiding further attacks ! This is the only way to protect us.

If this insecurity spreads in society, people will be against the present system. It may lead to collapse of our democracy. As per media reports, there are already parallel governments run by Naxals in North Indian states. People are not love to support Naxals, but they have no other option.

Hence, It is my request to UPA chairperson, Prime Minister, and other political leaders to reach a political consensus for taking strict action against terrorism and make a strict law to punish the terrorists.


Thanking you,


ചാന്ച്ചല്യന്‍
Bangalore

Wednesday, April 16, 2008

ഒരു ബ്ലോഗന്‍ പിറക്കുന്നു

സ്വന്തമായൊരു ബ്ലോഗ് എന്ന ആഗ്രഹവുമായി നടക്കുന്ന കാലം.. ബ്ലോഗ് പണിയാനായി ചെന്നു പെട്ടതോ ബ്ലോഗ്സ്പോട്ടിന്ടെ ഗുഹയില്‍
സാഹിത്യമുന്ടെങ്കില്‍് വയ്ക്കാന്‍് പറഞ്ജ്ഞ്ഞു..

ഫാക്വല്‍ടി പണി തൊട്ടു മാറാലപ്പണി (വെബ് ഡെവലപ്പിങ് എന്ന് ആംഗലെയം),സോഫ്റ്റ് വെയര്‍ എന്ജ്ചിനീയറിലൂടെ, മാറാലപ്പണിയുടെ മാനേജര്‍ ആയി നില്‍ക്കുന്ന ഊരുതെണ്ടിയുടെ കീ ബോര്‍്ഡില്‍് എവിടുന്നു വരാന്‍ സാഹിത്യം....

ശബരോം കി സിന്ദഗി.. ദീപസ്തംഭം മഹാശ്ച്ചര്യം എനിക്കും വേണം ബ്ലോഗ്...
വച്ചു കാച്ചി..ഒരു ബ്ലോഗ് ...സബാഷ്...ബ്ലോഗ്സ്പോട്ട് പറഞ്ജ്ഞ്ഞു തീര്‍്ന്നില്ല സെഷന്‍ ഔട്ട്...
രണ്ടാമത് ലോഗിന്‍ ചെയ്തപ്പോള്‍ വീണ്ടും ചോദിച്ചു...താങ്ങ്കള്‍ക്ക് തമാശ അറിയാമോ..വടക്കുനോക്കിയന്ത്രത്ത്തില്‍ ശ്രീനിവാസന് തമാശ പഠിപ്പിച്ച എന്നോട്..!
ഞാന്‍ പറഞ്ജ്ഞ്ഞു...

ഒരു വൃദ്ധന്‍് പോര്‍ട്ടെലാണെന്നു കരുതി ഗൂഗിളില്‍ കയറി...എന്തുണ്ട്..
അപ്പോള്‍ ഗൂഗിള്‍: ബ്ലോഗിങ്ങും , ഇമെയിലും ...
അപ്പോള്‍ വൃദ്ധന്‍്‍: രണ്ടും പോരട്ടെ ഒരു പ്ലേറ്റ്..
ചള വിറ്റ്‌ എന്ന് ചിലര്‍ പറയാം.. അവര്‍ സിന്ടികേട്ട്, ബുര്‍്ഷ്വ പത്രങള്‍്..

അവരെ കണ്ണൂര്‍ മോഡലില്‍് അരിഞ്ഞ്ഞ്ഞു തള്ളും...
അതൊക്കെ പോട്ടെ.. ചുരുക്കി പറയാം...
കുറച്ചു സാഹിത്യം, തമാശ, പാട്ട്, ഫിലോസഫി, ആദ്ധ്യാത്മികത എല്ലാം അറിയുകയും, ഇഷപ്പെടുകയും ചെയ്യുന്ന എന്നെ കുറച്ചു സഹിച്ചു കൂടെ ....