50 രൂപയുടെ ബിയര്‍ വാങ്ങി കുടിച്ചു, 2 രൂപക്ക് അതിന്റെ കുപ്പി വിറ്റ കാശ് കൊണ്ട് 2 കിലോ ration അരി വാങ്ങി, 30 രൂപ ഓട്ടോ റിക്ഷക്ക് കൊടുത്തു വീട്ടില്‍ എത്തി സുഖമായി ഉറങ്ങുന്ന ഭാരതീയാ... നമ്മളെ കാക്കുന്ന military ക്ക് വെടിമരുന്ന് വാങ്ങാന്‍ പോലും കാശില്ലത്രേ !
വാല്‍കഷ്ണം: അപ്പൊ നമ്മുക്ക് ഒരു അഞ്ചാമത്തെ മന്ത്രി കൂടി ആവാന്‍ എന്തിനാ നി അമാന്തിക്കണേ ആവോ... വെടിമരുന്നിന്റെ ക്ഷാമങ്ങ്ട് തീരട്ടെ..
No comments:
Post a Comment